Top Stories'ലൈറ്റ് പോയാല്‍ തപ്പിക്കണ്ടുപിടിക്കേണ്ട കാക്കക്കറുമ്പനെന്ന് ബോഡി ഷെയിമിങ്; കോപ്പിയടി വീരനെന്നും തട്ടിപ്പുകാരനെന്നും ഡീ ഗ്രേഡിങ്ങ്; എന്നിട്ടും വളര്‍ന്ന് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഡയറക്ടറായി; ഒരു സിനിമക്ക് നുറുകോടി പ്രതിഫലം! അരുണ്‍കുമാര്‍ എന്ന ആറ്റ്ലിയുടെ അസാധാരണ കഥഎം റിജു3 March 2025 3:41 PM IST